Asia cup 2019 Fifa Qatar team Declined
ദോഹ: 2019ൽ യുഎഇ യിൽ നടക്കുന്ന ഏഷ്യ കപ്പിനായുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി അഞ്ചു മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് ഏഷ്യ കപ്പിനായുള്ള ടീമിനെ അധികൃതർ പ്രഖ്യാപിച്ചത്. ഇരുപത്തി മൂന്നംഗ ടീമിൽ പ്രമുഖരെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ദോഹയിൽ കഴിഞ്ഞ ഒരു ആഴ്ചയായി ഖത്തർ ജോർദാൻ ഇറാൻ അൾജീരിയ ടീമുകളെ ഏഷ്യ കപ്പിനായുള്ള പരിശീലനത്തിനായി ഖത്തർ ടീം നേരിട്ടിരുന്നു. ഫെലിക്സ് സാഞ്ചസിന്റെ പരിശീലനത്തിലാണ് ഖത്തർ ടീം കളിക്കാനിറങ്ങുന്നത്.