• Home
  • News
  • പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നിര്യാതനായി

ഷാർജ: ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിക്ക് തെക്കുവശത്തുള്ള കരുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് (40) ഷാർജയിൽ നിര്യാതനായി. ദുബൈയിലെ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മുന്നേ മരണം സംഭവിച്ചു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കൾ: റയ്യാൻ, മിറായ, മിർസാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം മന്ദലാംകുന്ന് കുന്നത്തപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All